Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉമ്മന്‍ ചാണ്ടി...

ഉമ്മന്‍ ചാണ്ടി പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
ഉമ്മന്‍ ചാണ്ടി പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു
cancel
ആലപ്പുഴ: കഴിഞ്ഞദിവസങ്ങളിലുണ്ടായ വേനൽമഴയിലും വെള്ളപ്പൊക്കത്തിലും വെള്ളം കയറി കൃഷിനശിച്ച കുട്ടനാട്ടിലെ ചങ്ങങ്കരിയിലെ വൈപ്പിശ്ശേരി പാടം ഉമ്മൻ ‌ചാണ്ടി സന്ദർശിച്ചു. കർഷകരെ കാണുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞശേഷം കൃഷിമന്ത്രിയെ വിളിച്ച് എത്രയുംവേഗം കർഷകർക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നും അവരുടെ പ്രശ്നങ്ങളറിയാൻ ഉദ്യോഗസ്ഥരെ അയക്കണമെന്നും ആവശ്യപ്പെട്ടു. എത്രയുംവേഗം നടപടിയെടുക്കാമെന്ന് കൃഷിമന്ത്രി ഉറപ്പുകൊടുത്തതായി ഉമ്മൻ ചാണ്ടി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡന്‍റ്​ ബാബുപ്രസാദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. (ചിത്രം.... കുട്ടനാട് ചങ്ങങ്കരിയിലെ വൈപ്പ്ശേരി പാടം സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ വെള്ളം കയറിനശിച്ച നെല്‍ക്കതിര്‍ കാണിക്കുന്ന കര്‍ഷകന്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story