Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎൻ.സി.പി ഓഫിസ്...

എൻ.സി.പി ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
എൻ.സി.പി ഓഫിസ് ഉദ്ഘാടനം
cancel
ചാരുംമൂട്: എൻ.സി.പി മാവേലിക്കര നിയോജക മണ്ഡലം ഓഫിസ് കരിമുളയ്ക്കൽ കാരൂർ ബിൽഡിങിൽ സംസ്ഥാന പ്രസിഡൻറ്​ പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ അനീഷ് താമരക്കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.എം.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ ലതിക സുഭാഷ്, ജനറൽ സെക്രട്ടറിമാരായ കെ.ആർ. രാജൻ, വി.ജി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ സജി പാലമേൽ, പ്രകാശ് ചുനക്കര, റജീബ് ഖാൻ, വാണി ശശി, എസ്. അജ്മൽ, ജോമോൻ കെ. ചെറിയാൻ എന്നിവരെ ആദരിച്ചു
Show Full Article
TAGS:
Next Story