Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് നേതൃക്യാമ്പ്

text_fields
bookmark_border
ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖല കമ്മിറ്റിയുടെ അസൻെറ് 21 നേതൃക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എ.എം.എം ശാഫി റഹ്​മത്തുല്ല അധ്യക്ഷത വഹിച്ചു. മദ്​റസ മാനേജ്മൻെറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കമാൽ.എം.മാക്കിയിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് മേഖല ജനറൽ സെക്രട്ടറി എ.കെ.എച്ച് മുഹമ്മദ് ഹസീം സ്വാഗതവും ട്രഷറർ വി.ജെ നാസറുദ്ദീൻ നന്ദിയും പറഞ്ഞു. APL SKSSF Ascent21 അസൻെറ്​ -21 എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖല നേതൃക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story