Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശങ്കരനാരായണ​െൻറ...

ശങ്കരനാരായണ​െൻറ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
ശങ്കരനാരായണ​െൻറ നിര്യാണത്തിൽ അനുശോചിച്ചു
cancel
ശങ്കരനാരായണ​ൻെറ നിര്യാണത്തിൽ അനുശോചിച്ചു കായംകുളം: ലോക്​ താന്ത്രിക് ജനതാദൾ ജില്ല പ്രസിഡൻറ് കണ്ടല്ലൂർ ശങ്കരനാരായണ​ൻെറ വിയോഗത്തിൽ അനുശോചിച്ചു. വീടിന് സമീപം അനുശോചന യോഗം മുൻ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്​തു. കെ. ദേവദാസ് അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി.ഹാരിസ്, വി. സുരേന്ദ്രൻപിള്ള, എസ്. സുനിൽകുമാർ, കെ.പി.സി.സി സെക്രട്ടറി ഇ. സമീർ, എം.വി. ശ്യാം, സഞ്ജയ്, ഹരീന്ദ്രൻ, കൊട്ടാരത്തിൽ വിജയൻപിള്ള, നസീർ പുന്നക്കൽ, സുനിൽ കൊപ്പാറേത്ത് എന്നിവർ സംസാരിച്ചു. കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി െഎ. ഷിഹാബുദ്ദീൻ, ലോക്​ താന്ത്രിക് ജനതാദൾ മണ്ഡലം പ്രസിഡൻറ് പി.എസ്. സുൽഫിക്കർ, ഭാരവാഹികളായ ഷാനവാസ് പറമ്പി, ഹക്കീം പ്രതാംഗമൂട്, നിസ്​താർ ചാങ്ങയിൽ, ആർ. ഹരിലാൽ, സഫീർ പി.ഹാരീസ്, ആർ. രാജൻ, എച്ച്.എം.എസ് ജില്ല പ്രസിഡൻറ് അഡ്വ. ജേക്കബ് ഉമ്മൻ, സെക്രട്ടറി എസ്.കെ. നസീർ എന്നിവർ അനുശോചിച്ചു. ചിത്രം: .APLKY1SANKARANSRAYAN കണ്ടല്ലൂരിൽ നടന്ന ശങ്കരനാരായണൻ അനുസ്​മരണം മുൻ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story