Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ
cancel
മാന്നാർ: 18 പൊതി കഞ്ചാവുമായി യുവാവിനെ മാന്നാർ ​െപാലീസ് അറസ്​റ്റ്​ ചെയ്തു. ബുധനൂർ എണ്ണക്കാട് കൊല്ലംതറ വീട്ടിൽ സിജോ തോമസാണ് (23) തിങ്കളാഴ്ച വൈകീട്ട് തോപ്പിൽചന്ത-എണ്ണക്കാട് റോഡിൽനിന്ന് പിടിയിലായത്. 92 ഗ്രാം കഞ്ചാവാണ് 18 പൊതിയിലാക്കി വിൽപനക്ക്​ കൈവശം കരുതിയിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story