Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുസ്തകങ്ങൾ സൗജന്യമായി...

പുസ്തകങ്ങൾ സൗജന്യമായി നൽകി

text_fields
bookmark_border
മണ്ണഞ്ചേരി: മദ്റസ പഠനത്തിന് വിദ്യാർഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ നൽകി വടക്കനാര്യാട് മുസ്‌ലിം ജമാഅത്ത്. ലോക്ഡൗൺ കാലത്തെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ജമാഅത്തിലെ നൂറോളം വിദ്യാർഥികൾക്ക് പുസ്തകങ്ങൾ നൽകിയത്​. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡൻറ്​ ഷുക്കൂർ അധ്യക്ഷത വഹിച്ചു. സുബൈർ ഹാഷിമി ഉദ്ഘാടനം ചെയ്തു. തമീം സഖാഫി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത്​ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌, സിദ്ദീഖ്, നൗഷാദ്, സൈദ്, മുജീബ് റഹ്മാൻ മൗലവി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story