Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്മാർട്ട് ഫോൺ നൽകി

സ്മാർട്ട് ഫോൺ നൽകി

text_fields
bookmark_border
കായംകുളം: നഗരസഭ 26ാം വാർഡിലെ നിർധന വിദ്യാർഥിക്ക് കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ഓൺലൈൻ പഠനത്തിന്​ . നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കേശുനാഥ് കൈമാറി. എ.കെ.പി.സി.ടി.എ ഭാരവാഹികളായ ഡോ. ടി.ആർ. മനോജ്, ഡോ. എസ്. ഫറൂഖ്, ജി. അനിൽ, എം. വിജയകുമാരൻ നായർ, സീത സജീവ്, അഷ്കർ നമ്പലശ്ശേരി, രതീഷ്‌, ആരിഫ, സുനിത വിനു, മുംതാസ്, ഹരികുമാർ, സാബു തുടങ്ങിയവർ പ​െങ്കടുത്തു.
Show Full Article
TAGS:
Next Story