Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിർമാണത്തിനിടെ സ്കൂൾ...

നിർമാണത്തിനിടെ സ്കൂൾ കെട്ടിടത്തി​െൻറ ഒരുഭാഗം തകർന്നുവീണു

text_fields
bookmark_border
നിർമാണത്തിനിടെ സ്കൂൾ കെട്ടിടത്തി​ൻെറ ഒരുഭാഗം തകർന്നുവീണു മണ്ണഞ്ചേരി: നിർമാണത്തിനിടെ സ്കൂൾ കെട്ടിടത്തി​ൻെറ ഒരു ഭാഗം തകർന്നുവീണു. ആളപായമില്ല. പൊന്നാട് ഗവ. എൽ.പി സ്കൂളിൽ മന്ത്രി ടി.എം. തോമസ് ഐസക്​ അനുവദിച്ച ആസ്തി വികസന ഫണ്ടായ ഒരു കോടി ഉപയോഗിച്ച് നിർമിക്കുന്നതാണ് കെട്ടിടം. തിങ്കളാഴ്ച വൈകീട്ട്​ ഏഴോടെ കോൺക്രീറ്റ് ഇടിഞ്ഞു വീഴുകയായിരുന്നു. നിർമാണത്തി​ൻെറ ആരംഭം മുതൽ നാട്ടുകാർ പരാതികൾ ഉയർത്തിയിരുന്നു. നിർമാണ സ്ഥലത്ത് ഉന്നത അധികൃതർ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story