Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹോദരങ്ങൾ നേർക്കുനേർ

സഹോദരങ്ങൾ നേർക്കുനേർ

text_fields
bookmark_border
അമ്പലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പുറക്കാട് പഞ്ചായത്ത് 17ാം വാർഡിലെ എസ്.ഡി.പി.ഐ സ്ഥാനാർഥി ഫാസിലും എൽ.ഡി.എഫ് സ്വതന്ത്രൻ അൻവർ സാദത്തും സഹോദരങ്ങളാണ്​. പുറക്കാട് പുത്തൻവീട്ടിൽ പരേതനായ ഇസ്മായിലി​ൻെറ മക്കളാണിവർ. മത്സ്യഅനുബന്ധ തൊഴിലാളിയായ ഫാസിൽ എസ്.ഡി.പി.ഐ പുറക്കാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറുകൂടിയാണ്. കോൺഗ്രസി​ൻെറ സിറ്റിങ് സീറ്റായ ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിക്ക്‌ ​െറബലായി കോൺഗ്രസ്​ മണ്ഡലം സെക്രട്ടറി ബിജുവും രംഗത്തുണ്ട്. കഴിഞ്ഞ തവണ രണ്ടാമത് ബി.ജെ.പി, മൂന്നാമത് എസ്.ഡി.പി.ഐ എന്നിങ്ങനെയായിരുന്നു വോട്ടുനില. ചിത്രം: AP56 Fasil എസ്.ഡി.പി.ഐ സ്ഥാനാർഥി ഫാസിൽ ചിത്രം: AP57 Anwar എൽ.ഡി.എഫ്​ സ്വതന്ത്ര സ്ഥാനാർഥി അൻവർ സാദത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story