Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുഷ്പ ഹരിമോഹൻ...

പുഷ്പ ഹരിമോഹൻ ബി.ജെ.പിയിൽ

text_fields
bookmark_border
ചെങ്ങന്നൂർ: മഹിള കോൺഗ്രസ് പുലിയൂർ മണ്ഡലം പ്രസിഡൻറും സേവാദൾ വനിത വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ മാടപ്പള്ളിൽ ചേർന്നു. 30 വർഷമായി കുടുംബസമേതം കോൺഗ്രസിൽ പ്രവർത്തിക്കുകയായിരുന്ന തങ്ങളെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പരിപൂർണമായി തഴഞ്ഞതായി അവർ ആരോപിച്ചു. പ്രചാരണത്തിനിടെ പൂച്ചക്കുഞ്ഞിനെ രക്ഷിച്ച്​ സ്ഥാനാർഥി ചെങ്ങന്നൂർ: പൂച്ചക്കുഞ്ഞി​ൻെറ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി വെണ്മണി ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ബ്ലെസൻ ജേക്കബും സുഹൃത്തുക്കളും. ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. കല്യാത്ര കവലക്ക് സമീപത്തെ കടയിൽ വിൽപനക്ക്​ വെച്ചിരുന്ന വാഷ്ബേസി​ൻെറ ദ്വാരത്തിൽ തലയകപ്പെട്ട് അവശനിലയിലാണ് പൂച്ചക്കുഞ്ഞിനെ കണ്ടെത്തിയത്. സ്ഥാനാർഥിയും വെൻസെക്കിലെ ജീവനക്കാരായ സിജോ നാടാവള്ളിൽ, ഗിരീഷ്, രജിത്ത്, കടയുടമ നാഥൻ എന്നിവരും ചേർന്ന്​ വാഷ്ബേസിനിലും പൂച്ചയുടെ കഴുത്തിലും എണ്ണ പുരട്ടി സാവധാനം തല പുറത്തെടുക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story