Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്രത്തിൽ മോഷണം

ക്ഷേത്രത്തിൽ മോഷണം

text_fields
bookmark_border
ചേർത്തല: ചേർത്തല തെക്ക് കുന്നേൽ ശ്രീഭദ്രാദേവി . പതിനെട്ടായിരത്തോളം രൂപ അപഹരിച്ചു. വെള്ളിയാഴ്ച പുലർച്ച ദേവസ്വം ജീവനക്കാരൻ എത്തിയപ്പോൾ ഓഫിസ് കുത്തിത്തുറന്ന നിലയിലായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് ചേർത്തല പൊലീസ് എത്തി. ഓഫിസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്​ടിച്ചത്. ചേർത്തല പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story