Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഹേശ​െൻറ മരണം:...

മഹേശ​െൻറ മരണം: പ്രതിഷേധസംഗമം നാളെ

text_fields
bookmark_border
മഹേശ​ൻെറ മരണം: പ്രതിഷേധസംഗമം നാളെ ചേര്‍ത്തല: എസ്.എന്‍.ഡി.പി യൂനിയന്‍ നേതാവായിരുന്ന കെ.കെ. മഹേശ​ൻെറ മരണത്തില്‍ ഗൗരവ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് യുവജനകൂട്ടായ്മ ഞായറാഴ്​ച വൈകീട്ട് നാലിന് കണിച്ചുകുളങ്ങരയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തും. പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന്​ ഭാരവാഹികളായ എം.സി. ജഗദ്‌ലാല്‍, ആര്‍. അനീഷ്, കെ.എന്‍. സന്തോഷ്, സി.എസ്. നിഷാന്ത് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. വൈദ്യുതി മുടങ്ങും മുഹമ്മ: മുഹമ്മ സെക്​ഷനിലെ അഞ്ചുതൈക്കൽ, പള്ളിക്കുന്ന് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ: കെ.എസ്​.ഇ.ബി സൗത്ത്​ സെക്​ഷൻപരിധിയിൽ റെയ്​ബാൻ, കൃഷ്​ണ, കണിയാകുളം കിഴക്ക്​, ഇരവംപറമ്പ്​ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story