Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightന്യൂ​െജൻ ടോക്ക്​

ന്യൂ​െജൻ ടോക്ക്​

text_fields
bookmark_border
എ​ൻെറ സ്വപ്നത്തിലെ കേരളമല്ല ഇപ്പോൾ ഉള്ളത്. കക്ഷിരാഷ്​ട്രീയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. മനുഷ്യർക്ക് സാമൂഹികനീതി ലഭിക്കണം. സ്ത്രീകൾക്ക് രാത്രിയിലും പകലും നിർഭയമായി സഞ്ചരിക്കാൻ കഴിയണം. വോട്ട് മേടിക്കുന്നവരെങ്കിലും കൈക്കൂലി വാങ്ങരുത്. വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ളവർ എന്നു തോന്നുന്നവർക്ക് ഞാൻ വോട്ടു ചെയ്യും. അഭിഷേക്​, ഗോകുലം, അരൂർ ഇടക്കൊച്ചി അക്വിനാസ് കോളജ്​ രണ്ടാംവർഷ ഗണിത വിദ്യാർഥി ചിത്രം: AP52 Abhishek -അഭിഷേക്​ പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ വാർഡിലെ പ്രധാന പ്രശ്നം അറിഞ്ഞിരിക്കണം. പ്രധാന പ്രശ്നം മാലിന്യമാണ്. മാലിന്യനിർമാർജന മാർഗം നിർബന്ധമാക്കണം. പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തണം. മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകൾക്ക് മാത്രമേ പഞ്ചായത്ത് അനുവാദം നൽകാവൂ. ലക്ഷ്​മിപ്രിയ മൂന്നാംവർഷ ബിരുദ വിദ്യാർഥിനി സൻെറ്​ ആൽബർട്സ് കോളജ്, എറണാകുളം ചിത്രം: AP57 Lakshmipriya
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story