Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദമ്പതികൾ മത്സരരംഗത്ത്

ദമ്പതികൾ മത്സരരംഗത്ത്

text_fields
bookmark_border
ചാരുംമൂട്: ചുനക്കര പഞ്ചായത്തിൽ . ചുനക്കര വടക്ക് കോട്ടയ്ക്കകത്ത് സുധി രാധാകൃഷ്ണനും ഭാര്യ സവിത സുധിയുമാണ് എൻ.ഡി.എക്കായി മത്സരിക്കുന്നത്​. സുധി 15ാം വാർഡിലും സവിത ഒന്നാം വാർഡിലുമാണ്. സവിത ഒന്നാം വാർഡ്​ മെംബറായിരുന്നു.
Show Full Article
TAGS:
Next Story