Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിശ്വകർമ മഹാസഭ...

വിശ്വകർമ മഹാസഭ സത്യഗ്രഹം

text_fields
bookmark_border
ആലപ്പുഴ: സവർണസംവരണം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിശ്വകർമ മഹാസഭ കലക്ടറേറ്റിനുമുന്നിൽ സത്യഗ്രഹം നത്തി. കേരള​ ​ട്ര​ഡീഷനൽ ആർട്ടിസാൻസ്​ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. രാജേഷ്​ ബാബു ഉദ്​ഘാടനം ചെയ്​തു. യൂനിയൻ പ്രസിഡൻറ്​ വി.പി. ആചാരി അധ്യക്ഷത വഹിച്ചു. വി. സോമു, പി.കെ. ​െപാന്നപ്പൻ, പി. സു​രേന്ദ്രൻ, മോഹൻദാസ്​, സുഷമ, സുശീല മോഹൻ തുടങ്ങിയവർ സംസാരിച്ചു. bt 5 അഖില കേരള വിശ്വകർമ മഹാസഭ ആലപ്പുഴ കലക്​ടറേറ്റിന് മുന്നിൽ നടത്തിയ സൂചനസമരം കേരള ട്രഡീഷനൽ ആർട്ടിസാൻസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. രാജേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story