Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂരിൽ...

ചെങ്ങന്നൂരിൽ ഇടതുമുന്നണി സ്ഥാനാർഥിപ്പട്ടികയായി

text_fields
bookmark_border
ചെങ്ങന്നൂർ: നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർഥിപ്പട്ടികയായി. 27 അംഗ കൗൺസിലിലേക്ക്​ സി.പി.എം 17, സി.പി.ഐ-നാല്​, കേരള കോൺ​ഗ്രസ്​ ജോസ്-നാല്, എൻ.സി.പി-ഒന്ന്​ എന്ന നിലയിലാണ് മത്സരിക്കുക. 17ാം വാർഡിൽ സി.പി.ഐയും സി.പി.എമ്മും തമ്മിൽ തർക്കം നിലനിൽക്കുമ്പോൾതന്നെ ജോസ് വിഭാഗവും സി.പി.ഐയും തമ്മിൽ നീക്കുപോക്കിനും ശ്രമിക്കുന്നു. നിലവിലെ വൈസ് ചെയർപേഴ്സനായ വത്സമ്മ എബ്രഹാം, അംഗങ്ങളായിരുന്ന വി.വി. അജയൻ, അനിൽകുമാർ, പി.ആർ. പ്രദീപ്കുമാർ, കെ.വി. ദേവകുമാരി, എ ബി ചാക്കോ, കെ.എൻ. ഹരിദാസ് എന്നിവർ വീണ്ടും സ്ഥാനാർഥികളാണ്.
Show Full Article
TAGS:
Next Story