Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.വൈ.എഫ്.ഐ വിട്ട വനിത...

ഡി.വൈ.എഫ്.ഐ വിട്ട വനിത ദലിത് നേതാവ് മത്സര രംഗത്തേക്ക്

text_fields
bookmark_border
ആലപ്പുഴ: മുന്നാക്ക സംവരണ വിഷയത്തിലെ സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് രാജിവെച്ച ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ബ്ലോക്ക് വൈസ് പ്രസിഡൻറും ടൗൺ മേഖല പ്രസിഡൻറുമായിരുന്ന ശ്രീകല ഗോപി സംവരണ വിഷയം ഉയർത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക്. ചെങ്ങന്നൂർ മൂലപ്പടവ് വാർഡിൽനിന്നാണ് ജനവിധി തേടുന്നത്. സംവരണ സംരക്ഷണ സ്ഥാനാർഥി എന്ന പേരിൽ സ്വതന്ത്രയായാണ്​ മത്സരം. പിന്നാക്ക സ്ത്രീസംവരണ വാർഡിൽനിന്നാണ് മത്സരിക്കുന്നതെന്നും ഇടത്-വലത്-സംഘ്പരിവാർ പാർട്ടികളുടെ സമുദായസംവരണ വിരുദ്ധതയെ തുറന്നുകാണിക്കാനും അതോ​െടാപ്പം വാർഡ് വികസനത്തിന് ഊന്നൽ കൊടുക്കാനുമാണ്​ ശ്രമിക്കുന്നതെന്നും​ ശ്രീകല ഗോപി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story