Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതുറവൂർ ക്ഷേത്രത്തിൽ...

തുറവൂർ ക്ഷേത്രത്തിൽ വലിയവിളക്ക് ഉത്സവം

text_fields
bookmark_border
തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വലിയവിളക്ക് ഉത്സവം ആറാട്ടോടെ ഞായറാഴ്​ച സമാപിക്കും. മുൻ വർഷങ്ങളിൽ 12 ആനപ്പുറത്ത് എഴുന്നള്ളത്തോടെ പതിനായിരങ്ങളെ സാക്ഷിയാക്കി സംഘടിപ്പിച്ചിരുന്ന ഉത്സവം ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ രണ്ട് ഗജവീരന്മാരെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തുന്നത്. ഹരിപ്പാട് സ്കന്ദനും കണ്ടിയൂർ പ്രേംശങ്കറുമാണ് തിടമ്പേറ്റുന്നത്. ശനിയാഴ്​ച രാത്രി 9.30നായിരുന്നു ദർശന പ്രധാനമായ വലിയ വിളക്ക്. ചിത്രം: AP62 Kazhchasreebali തുറവൂർ മഹാക്ഷേത്രത്തിൽ നടന്ന കാഴ്ചശ്രീബലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story