Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമത്സരിക്കാൻ

മത്സരിക്കാൻ ദമ്പതികളും

text_fields
bookmark_border
ചേർത്തല: നഗരസഭയിലെ രണ്ട്​ വാർഡിൽ മത്സരിക്കുന്നത്​ ദമ്പതികൾ. 13ാം വാർഡ് പുത്തൻവീട്ടിൽ ഡി. ജ്യോതിസും ഭാര്യ രാജശ്രീ ജ്യോതിസുമാണ് ബി.ജെ.പി സ്ഥാനാർഥികളായി ജനവിധി തേടുന്നത്. 2015-20 കാലഘട്ടത്തിൽ 13ാം വാർഡ്​ കൗൺസിലറായിരുന്നു ജ്യോതിസ്. ഇത്തവണ 15ാം വാർഡിലാണ് മത്സരിക്കുന്നത്. 13ാം വാർഡ് വനിത സംവരണമാക്കിയതോടെയാണ് ഭാര്യയെ നിർത്തി മത്സരിപ്പിക്കാൻ ജ്യോതിസ് തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story