Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്പെഷൽ പൊലീസ്​ ഓഫിസർ...

സ്പെഷൽ പൊലീസ്​ ഓഫിസർ നിയമനം

text_fields
bookmark_border
ചെങ്ങന്നൂർ: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ സ്പെഷൽ പൊലീസ് ഓഫിസർമാരെ ആവശ്യമുണ്ട്. മിലിട്ടറി, പാരാമിലിട്ടറി, പൊലീസ് സേന വിഭാഗങ്ങളിൽനിന്ന്​ വിരമിച്ചശേഷ൦ അഞ്ചുവർഷം തികയാത്തവരെയും എൻ.സി.സി കാഡറ്റുകളെയുമാണ് പരിഗണിക്കുക. താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊലീസ് സ്​റ്റേഷനിൽ അപേക്ഷ സമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story