Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരുവാറ്റയിൽ എൽ.ഡി.എഫ്...

കരുവാറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി

text_fields
bookmark_border
ഹരിപ്പാട്​: കരുവാറ്റ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ്​ സ്ഥാനാർഥിക​െള പ്രഖ്യാപിച്ചു. സി.പി.എം 10 സീറ്റിലും സി.പി.ഐ നാലിടത്തും മത്സരിക്കും. ഒരിടത്ത്​ സ്വതന്ത്രനാണ്​. വാർഡ്​, സ്ഥാനാർഥി, പാർട്ടി ക്രമത്തിൽ: വാർഡ്​ ഒന്ന് -ജൂലി റജി (സി.പി.എം), രണ്ട്​ -ടി. മോഹൻകുമാർ (സി.പി.എം), മൂന്ന്​ -കെ. രംഗനാഥ കുറുപ്പ് (സി.പിഎം), നാല്​ -ഡി. രാധമ്മ (സി.പി.ഐ), അഞ്ച്​ -കെ. ഓമനക്കുട്ടൻ (സ്വതന്ത്രൻ), ആറ്​ -പി.വി. ജയപ്രസാദ് (സി.പി.ഐ), ഏഴ്​ -വിദ്യ ദിലീപ് (സി.പി.ഐ), എട്ട്​ -എസ്. സനൽകുമാർ (സി.പി.ഐ), ഒമ്പത്​ -ഷീബ ഓമനക്കുട്ടൻ (സി.പി.എം), 10 -പി. ജയദേവൻ (സി.പി.എം), 11 -രാജി അനിൽകുമാർ (സി.പി.എം), 12 -എസ്. അനിത (സി.പി.എം), 13 -ടി. പൊന്നമ്മ (സി.പി.എം), 14 എസ്. സുരേഷ് (സി.പി.എം), 15 -അനി ദത്തൻ (സി.പി.എം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story