Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആദ്യദിനം ഏഴു പത്രിക

ആദ്യദിനം ഏഴു പത്രിക

text_fields
bookmark_border
എല്ലാം ഗ്രാമപഞ്ചായത്തുകളിൽനിന്ന്​ ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണത്തി​ൻെറ ആദ്യദിനം ഏഴെണ്ണം ലഭിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിൽനിന്നാണ്​ ഏഴ്​ നാമനിർദേശ പത്രിക കിട്ടിയത്​. ജില്ല പഞ്ചായത്ത്​, ബ്ലോക്ക്​ പഞ്ചായത്ത്​, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്ന്​ ആരും നൽകിയില്ല. തുറവൂർ-ഒന്ന്​, മാവേലിക്കര തെക്കേക്കര -ഒന്ന്​, കൃഷ്ണപുരം-ഒന്ന്​, പട്ടണക്കാട്​-ഒന്ന്​, വിയപുരം-മൂന്ന്​ എന്നിങ്ങനെയാണ് പഞ്ചായത്തുകളുടെ എണ്ണം. ഈമാസം 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസരം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ വരണാധികാരിക്കും സഹവരണാധികാരിക്കും മുമ്പാകെ സമര്‍പ്പിക്കാം.
Show Full Article
TAGS:
Next Story