Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകർഷക കോൺഗ്രസ്​...

കർഷക കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
അമ്പലപ്പുഴ: ഗുണനിലവാരമില്ലാത്ത വിത്ത് വിതരണത്തിനെതിരെ കർഷക കോൺഗ്രസി​ൻെറ നേതൃത്വത്തിൽ പറവൂർ വിത്ത് അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ്​ മാത്യു ചെറുപറമ്പൻ ഉദ്​ഘാടനം ചെയ്​തു. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ്​ തോമസുകുട്ടി മുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സിബി മൂലംകുന്നം, ഡി. ഭാർഗവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story