Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്​ഷൻ കീഴിലെ നായില്ലത്ത്​ കോളനി, അബാം, ഫാത്തിമ ഐസ്, പി.കെ റോഡ്, അരുൺ ഐസ്, അവിട്ടാക്കൽ കോളനി, തട്ടാരിചിറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ . പട്ടണക്കാട് വൈദ്യുതി സെക്​ഷനിൽ കണ്ടമംഗലം, ഒതേകാട്, മങ്ങന്യാ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . കായംകുളം: വെസ്​റ്റ് സെക്​ഷൻ പരിധിയിൽ ചൊവ്വാഴ്ച പകൽ ഗോവിന്ദമുട്ടം, പനച്ചൂർ, കമലാലയം ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെടും. മണ്ണഞ്ചേരി: മുഹമ്മ ഇലക്ട്രിക്കൽ സെക്​ഷനിൽ ഫാക്ടറി ജങ്​ഷൻ, മന്ദിരം, ലയ സ്​റ്റീൽ, ഞാറകുളങ്ങര ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ 5.30 വരെയും പി.കെ കവലയിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെയും കാവുങ്കൽ രണ്ടുമുതൽ വൈകീട്ട്​ 5.30 വരെയും . ഹരിപ്പാട്​: ഡാണാപ്പടി, മണ്ണാറശാല ഐയ്യരുകാവ്, തുക്കയിൽ ഭാഗങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story