Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലജ്‌നത്ത്​ ഷോപ്പിങ്​...

ലജ്‌നത്ത്​ ഷോപ്പിങ്​ കോംപ്ലക്‌സ് തുറന്നു

text_fields
bookmark_border
ആലപ്പുഴ: ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഷോപ്പിങ്​ കോംപ്ലക്‌സ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ലജ്‌നത്ത് പ്രസിഡൻറ്​ എ.എം. നസീർ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്‍, വൈസ് പ്രസിഡൻറ്​ കെ. നജീബ്, ട്രഷറര്‍ എസ്.എം. ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story