Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറീബിൾഡ് പദ്ധതിയിൽ...

റീബിൾഡ് പദ്ധതിയിൽ ലഭിച്ച വീട് പാതിവഴിയിൽ ഉപേക്ഷിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: വിധവക്ക് റീബിൽഡ് പദ്ധതിയിൽ ലഭിച്ച വീട് പാതിവഴിയിൽ ഉപേക്ഷിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാംവാർഡിൽ കർത്താമഠം തോട്ടത്തിൽ ഗീതയുടെ വീടി​ൻെറ നിർമാണമാണ് അയൽവാസിയുടെ കടുംപിടിത്തത്തിൽ ഉപേക്ഷിച്ചത്​. പുരയിടത്തിന് കുറുകെ കടന്നുപോകുന്ന വൈദ്യുതി ലൈൻ മാറ്റാൻ ഉടമ അനുമതി നൽകാത്തതാണ് പ്രധാനതടസ്സം. വീട് നിർമാണത്തിനായി കൂര പൊളിച്ചുനീക്കിയതോടെ വയോധികയായ കമലമ്മയും ഗീതയും രണ്ട് കൊച്ചുമക്കളോടൊത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്. apl PAATHIVAZHI VEEDU ഗീത പാതിവഴിയിൽ നിർത്തിയ വീടിനുമുന്നിൽ
Show Full Article
TAGS:
Next Story