Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോട്ടയം സ്വദേശി...

കോട്ടയം സ്വദേശി കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
ചേർത്തല: എക്‌സൈസ് സംഘത്തി​ൻെറ വാഹന പരിശോധനക്കിടെ കോട്ടയം സ്വദേശിയെ കഞ്ചാവുമായി പിടികൂടി. കോട്ടയം മങ്ങാട്ട്കാല വീട്ടിൽ ഹാരീസ് മോനെയാണ്​ (38) ചേർത്തല എക്സൈസ് എസ്.ഐ. വി.ജെ. റോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ആലപ്പുഴയിൽനിന്ന്​ ചേർത്തല ഭാഗത്തേക്ക്​ പോയ കാർ പരിശോധിച്ചപ്പോഴാണ് 1200 ഗ്രാം കഞ്ചാവ്​ കണ്ടെത്തിയത്. ചില്ലറ വിൽപനക്ക്​ തമിഴ്നാട് കമ്പത്തുനിന്ന്​ കൊണ്ടുവന്നതാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. apl KANJAAVU 1, 2 പിടിയിലായ ഹാരീസ് മോനും കഞ്ചാവ്​ കടത്താനുപയോഗിച്ച കാറും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story