Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജയിൽ ഉദ്​ഘാടനം:...

ജയിൽ ഉദ്​ഘാടനം: ചെയർമാനും കൗൺസിലറും ശിലാഫലകത്തിൽനിന്ന്​ പുറത്ത്​

text_fields
bookmark_border
ആലപ്പുഴ: ജില്ല ജയിൽ ഉദ്​ഘാടനച്ചടങ്ങിൽ ​നഗരസഭ ചെയർമാ​​ൻെറയും കൗൺസിലറുടെയും പേരുകൾ ശിലാഫലകത്തിൽ ഉൾപ്പെടുത്താത്തത്​ വിവാദമാകുന്നു. മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിലൂടെ ഉദ്​ഘാടനം ​നിർവഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനും കൗൺസിലർ എ.എം. നൗഫലിനും വേദിയിൽ ഇരിപ്പിടമുണ്ടായിരുന്നില്ല. പിന്നീട്​ ചെയർമാന്​ മാത്രം സീറ്റ്​ നൽകി. നൗഫൽ കോഡ്​​െലസ്​ മൈക്കിലൂടെ വേദിക്ക്​ പുറത്തുനിന്ന്​ ആശംസ നേർന്നു. എന്നാൽ, 2016 ഫെബ്രുവരി 14ന്​ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്​ ചെന്നിത്തല നടത്തിയ ശിലാസ്ഥാപനച്ചടങ്ങിൽ കൗൺസിലറായ ത​ൻെറ പേരും ഫലകത്തിൽ ​േരഖപ്പെടുത്തിയിരു​െന്നന്ന്​ നൗഫൽ പറഞ്ഞു.
Show Full Article
TAGS:
Next Story