Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാർത്തികപ്പള്ളി...

കാർത്തികപ്പള്ളി ജങ്​ഷനിൽ അടിപിടി; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഹരിപ്പാട്: കാർത്തികപ്പള്ളി ജങ്​ഷന് സമീപം തമ്മിലടിച്ച യുവാക്കളെ അറസ്​റ്റ്​ ചെയ്തു. ചിങ്ങോലി സ്വദേശികളായ കുന്നംപള്ളിൽ അൻസാരി (39), ചിങ്ങോലി അയ്യങ്ങാട്ട് വീട്ടിൽ അഭിജിത്ത് (കണ്ണൻ -18) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പ​േതാടെ കാർത്തികപ്പള്ളി യൂനിയൻ ബാങ്കിന് മുന്നിലാണ് വാക്​തർക്കം അടിപിടിയിൽ കലാശിച്ചത്. മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അക്രമമുണ്ടായ സ്ഥലത്തുനിന്ന് രണ്ട് ബൈക്കും പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story