Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിപ്പാട് മണ്ഡലത്തിലെ...

ഹരിപ്പാട് മണ്ഡലത്തിലെ അഞ്ച്​ റോഡുകള്‍ക്ക് ഭരണാനുമതി

text_fields
bookmark_border
ഹരിപ്പാട്: മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണത്തിന് റവന്യൂവകുപ്പി​ൻെറ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് നഗരസഭയിലെ കുട്ടത്തേത്ത് -സപര്യ ജങ്​ഷന്‍ റോഡ് -10 ലക്ഷം, തിരുവാണിക്കല്‍ റോഡ് -10 ലക്ഷം, ചേപ്പാട് പഞ്ചായത്തിലെ രാമവിലാസം -മേടമുക്ക് റോഡ് -10 ലക്ഷം, പറക്കാവില്‍മുക്ക് -അമ്പോളത്തറ മുക്ക് റോഡ് -10 ലക്ഷം, ആറാട്ടുപുഴ പഞ്ചായത്തിലെ ജ്യോതിനഗര്‍-സുനാമി സ്മാരകം റോഡ് -10 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story