Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2020 11:59 PM GMT Updated On
date_range 2 Nov 2020 11:59 PM GMTനടീല്‍വസ്തു വിതരണോദ്ഘാടനം
text_fieldsbookmark_border
ചെങ്ങന്നൂര്‍: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടീല്‍വസ്തുക്കളുടെയും വളത്തിൻെറയും വിതരണം ചെയര്മാന് കെ. ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് വി.വി. അജയന് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ എസ്. സുധാമണി, കൗണ്‍സിലര്‍മാരായ സൂസമ്മ ഏബ്രഹാം, മേഴ്സി ജോണ്‍, ടി.ടി. ഭാര്‍ഗവി, ബെറ്റ്സി തോമസ്, ശ്രീദേവി ബാലകൃഷ്ണന്, വത്സല മോഹന്‍, ഗീത കുശന്, കൃഷി ഓഫിസര്‍ കെ.ജി. റോയി എന്നിവര്‍ സംസാരിച്ചു. ദറസ് പഠനത്തിന് തുടക്കം മണ്ണഞ്ചേരി: പാപ്പാളി രിഫാഈ സുന്നി ജുമാമസ്ജിദിൽ ദറസ് പഠനത്തിന് അലി ബാഫഖി തങ്ങൾ തുടക്കമിട്ടു. മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് സനൂപ് കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. കെ.കെ. കൊച്ചുകോയ തങ്ങൾ, പി.കെ. മുഹമ്മദ് ബാദുഷ സഖാഫി, സിറാജുദ്ദീൻ അഹ്സനി, അർഷദ് അലി അഹ്സനി, കുന്നപ്പള്ളി മജീദ്, അബ്ദുൽ ലത്തീഫ് മൗലവി, പി.എ. നൗഷാദ് മുസ്ലിയാർ, എം. താജുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എച്ച്. ഹബീബ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story