Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ടെയ്​ൻമെൻറ്​ സോൺ

കണ്ടെയ്​ൻമെൻറ്​ സോൺ

text_fields
bookmark_border
കണ്ടെയ്​ൻമൻെറ്​ സോൺ ആലപ്പുഴ: ഹരിപ്പാട്​ മുനിസിപ്പാലിറ്റി-വാർഡ്​ നാല്​ (വീയപുരം, തൃപ്പക്കുടം ക്ഷേത്രം റോഡ്​, കാണിക്കവഞ്ചി ജങ്​ഷൻ, പമ്പ്​ ഹൗസിന്​ തെക്ക്​, വടക്കോട്ട്​ റെയിൽവേ ക്രോസ്​ നടവഴി ഉൾപ്പെടുന്ന പ്രദേശം). തഴക്കര-വാർഡ്​ രണ്ട്​ (വഴുവാടി എൻ.എസ്​.എസ്​ കരയോഗം പൊറ്റമേൽക്കടവ്​ ഭാഗം), തണ്ണീർമുക്കം-വാർഡ്​ 17 (ഒരുത്തോറവട്ടം തോടിന്​ കിഴക്ക്​ വടക്ക്​ വശം, നികത്തിൽ റോഡിന്​ പടിഞ്ഞാറ്​, കൊല്ലേലിൽ ഭാഗം ഉൾപ്പെടുന്ന ​പ്രദേശം). ഒഴിവാക്കിയത്​ ആര്യാട്​ -വാർഡ്​ ഒമ്പത്​, പുന്നപ്ര നോർത്ത്​-വാർഡ്​ നാലിൽ ഐക്കരപാലം, തച്ചുന്തറ റോഡി​ൻെറ ഇടതുവശത്തെയും വടക്കേ അഞ്ചിൽ ഭാഗത്തെയും തയ്യിൽ ഭാഗത്തെയും 10 വീടുകൾ വീതം ഒഴികെയുള്ള ​പ്രദേശം. വാർഡ്​-മൂന്ന്​, വാർഡ്​ ആറ്​- വാർഡ്​ മെംബർ രമ സദാശിവ​ൻെറ വസതിക്ക്​ സമീപത്തെ 10ഉം നവറോജി ഭാഗത്തെ 25 വീടുകളും ഒഴികെയുള്ള പ്രദേശം. പുന്നപ്ര തെക്ക്​-വാർഡ്​ ഒന്ന്​, നാല്​, ആറ്​ ,ഏഴ്​, എട്ട്​, 11, 14, 15, 17, 16, വാർഡ്​ രണ്ട്​ പോളിടെക്​നിക്കിന്​ വടക്ക്​, നാലുപുരക്കൽ ക്ഷേത്രത്തിന്​ കിഴക്ക്​ ഒഴികെയുള്ള പ്രദേശം. വാർഡ്​ മൂന്ന്​-പോളിടെക്​നിക് ഹോസ്​റ്റലിന്​ കിഴക്ക്​ മഹിള​റോഡിന്​ വടക്കും ഷാപ്പുറോഡിന്​ തെക്കുവരുന്ന പ്രദേശം ഒഴികെയുള്ള ഭാഗം, വാർഡ്​ അഞ്ച്​-മോ​ട്ടോർ തറ മുതൽ പൊന്നകരി വരെയുള്ള പ്രദേശം ഒഴികെയുള്ള ഭാഗം. വാർഡ്​ ഒമ്പത്​-കല്ലൂർപറമ്പ്​-തുളസീസദനം ഭാഗത്ത്​ കിഴക്കും കലാലയം റോഡിന്​ തെക്കും ഒഴികെയുള്ള പ്രദേശം. വാർഡ്​ 10ൽ 125ാം നമ്പർ വീട്​ മുതൽ 90 നമ്പർ വരെയുള്ള പള്ളിവെളി പ്രദേശം, 216ാം നമ്പർ ഇസ്​മായിലി​ൻെറ വീട്​ മുതൽ 317ാം നമ്പർ ഷാനവാസി​ൻെറ വീട്​ വരെയുള്ള സിറാജുൽ ഹുദാ പള്ളി ഒഴികെയുള്ള പ്രദേശം. വാർഡ്​ 12- റെയിൽവേ സ്​റ്റേഷൻ റോഡിന്​ കിഴക്ക്​ മാപ്പിളപറമ്പിൽ പടിഞ്ഞാറും പോളവെളിക്ക്​ തെക്കും ആലിശ്ശേരി വാർഡിന്​ വടക്കും വരുന്ന ഭാഗങ്ങൾ ഒഴികെയുള്ള പ്രദേശം. വാർഡ്​ 13 കരയോഗത്തിന്​ തെ​ക്കും പടിഞ്ഞാറും ആശാൻ കോളനിക്ക്​ കിഴക്കും ഫിഷ്​ ​ലാൻഡ്​ റോഡിന്​ തെക്കും ഹർഷൻ ചള്ളിയിൽ വീടിന്​ വടക്കും ഒഴികെയുള്ള പ്രദേശം. തണ്ണീർമുക്കം-വാർഡ്​ നാല്, അഞ്ച്​,11, വാർഡ്​-13 മംഗലത്ത്​ വീട്​ മുതൽ ദേവി അമ്പലം വരെയും ആറാട്ടുകുളം വെള്ളാപ്പള്ളി അമ്പല​ം വരെയും പടിഞ്ഞാറ്​ മരുത്തോർവട്ടം ദേവിക്ഷേത്രം പ്രദേശം വരെയും. ഫിഷ്​മാർട്ട്​ തുറന്നു ആലപ്പുഴ: മത്സ്യഫെഡിന് കീഴിൽ ഫിഷ്മാർട്ട് ആലപ്പുഴ ഇ.എം.എസ് സ്​റ്റേഡിയം​ കോംപ്ലക്​സിൽ പ്രവർത്തനം ആരംഭിച്ചു. എ.എം. ആരിഫ് എം.പി ഉദ്​ഘാടനം നിർവഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഹെൽത്ത് പാർക്ക് മാനേജിങ്​ ഡയറക്ടർ നിഹാസ് ബഷീറിന് മത്സ്യം നൽകി ആദ്യ വിൽപന നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story