Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമീന്‍ കൂട്ടിൽ...

മീന്‍ കൂട്ടിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
ചെങ്ങന്നൂര്‍: ആലാ പൂമല കരിമ്പുമുറ്റത്ത് വയലില്‍ സ്ഥാപിച്ച . കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനാണ്​ സംഭവം. പൂമല പറങ്കാമൂട്ടില്‍ സാം ജോണ്‍ എത്തി ആറടിയോളം നീളവും 10 കിലോയോളം തൂക്കവുമുള്ള പാമ്പിനെ പിടികൂടി. വിവരം റാന്നി ഫോറസ്​റ്റ്​ റേഞ്ച് ഓഫിസില്‍ അറിയിച്ചിട്ടുണ്ട്. അവര്‍ എത്തിയാലുടന്‍ പാമ്പിനെ കൈമാറും. apl PERUMPAAMP 1, 2 മീന്‍ കൂട്ടിൽ കുടുങ്ങിയ പെരുമ്പാമ്പുമായി സാം ജോൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story