Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ടെയ്​ൻമെൻറ്​ സോൺ

കണ്ടെയ്​ൻമെൻറ്​ സോൺ

text_fields
bookmark_border
കണ്ടെയ്​ൻമൻെറ്​ സോൺ ആലപ്പുഴ: കൈനകരി -വാർഡ്​ 15, മാവേലിക്കര മുനിസിപ്പാലിറ്റി -വാർഡ്​ 16 (ഉണ്ണിപാലം മുതൽ ഗുരുമന്ദിരം വരെയും കാവുള്ളയിൽ ഭാഗം മുതൽ ക​ണ്ടന്നൂർ ഭാഗം വരെയും), ​േചർത്തല സൗത്ത് ​-വാർഡ്​ 19 (അർത്തുങ്കൽ റോഡിൽ ഐസ്​ പ്ലാൻറ്​ മുതൽ പടിഞ്ഞാറ്​ ബീച്ച്​ വരെയും ഐ.ടി.സി പടിഞ്ഞാറ്​ റോഡ്​ പ്രദേശവും), കായംകുളം മുനിസിപ്പാലിറ്റി- വാർഡ്​ 16, അമ്പലപ്പുഴ സൗത്ത്​ -വാർഡ്​ 14, തണ്ണീർമുക്കം-വാർഡ്​ ഒന്ന്​ (കൊടിയന്തറ, ഭജനമഠം, ത​ങ്കോളിച്ചിറ, കലാക്കുംതറ) വാർഡ്​-13 (പുളിഞ്ചുവട്​, സ്​കൂൾ കവല മുതൽ നിഴലംപറമ്പ്​ റോഡുവരെ, സ്​കൂൾ കവല- പുളിഞ്ചുവട്​, നിഴലംപറമ്പ്​ റോഡ്​), വാർഡ്​ 19 (മിനി കോ​ട്ടേജ്​, മാക്കി കവല, മരുത്തോർവട്ടം അമ്പലം, ദേശീയപാത), വാർഡ്​ 20 (പാട്ടന്തറ, കോലനാട്​ വേലൻചിറ, വെളിയിൽ, മഞ്ചാടിക്കരി, ആദർശസമിതി). ഒഴിവാക്കിയത്​ അമ്പലപ്പുഴ വടക്ക്​- വാർഡ്​ ഒന്ന്​, കോടംതുരുത്ത് ​-വാർഡ്​ 14, വാർഡ്​ 35 (പി.എച്ച്​.സിയുടെ അടുത്ത മാർക്കറ്റ്​, ഓ​ട്ടോ സ്​റ്റാൻഡ്​, കോ ഓപറേറ്റിവ്​ ബാങ്ക്​ ഉൾപ്പെടുന്ന പ്രദേശം), പാണാവള്ളി -വാർഡ്​ എട്ട്​ (വില്ലേജ്​ ഓഫിസ്​ മുതൽ വീരമംഗലം വരെയുള്ള പ്രദേശം), വാർഡ്​ 12, കൈനകരി -വാർഡ്​ എട്ട്​. ജനറൽ ആശുപത്രി പാലസ്​ റോഡ് ഇന്ന്​ നാടിന്​ സമർപ്പിക്കും ആലപ്പുഴ: നഗരത്തിലെ ജനറൽ ആശുപത്രി പാലസ്​ റോഡ് ഞായറാഴ്​ച വൈകീട്ട്​ നാലിന്​ നാടിന്​ സമർപ്പിക്കുമെന്ന്​ മന്ത്രി ജി. സുധാകരൻ അറിയിച്ചു. നേര​േത്ത 5.5 മീറ്ററായിരുന്ന റോഡ്​​ ഒമ്പത്​ മീറ്ററാക്കിയാണ്​ വികസിപ്പിച്ചത്​. ബജറ്റ്​ ഫണ്ടിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ ​െചലവഴിച്ച റോഡിൽ കാൽനടക്കാർക്ക് ടൈൽ പാകിയ സഞ്ചാരപാത കാനയും കേബിളുകളും കടത്തിവിടാൻ ഡക്റ്റുകളും ആവശ്യമായ രീതിയിലുള്ള സുരക്ഷാക്രമീകരണം ഒരുക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story