Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരസഭക്കെതിരെ...

നഗരസഭക്കെതിരെ പ്രതിഷേധവുമായി എസ്.എൻ.ഡി.പി യോഗം സംരക്ഷണസമിതി

text_fields
bookmark_border
ചേർത്തല: ചേർത്തല എസ്.എൻ.ഡി.പി യൂനിയൻ ഓഫിസിലെ കെട്ടിട സമുച്ചയത്തിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ബേക്കറി പൊളിച്ചുനീക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്ത നഗരസഭ ഭരണാധികൾക്കെതിരെ പ്രതിഷേധവുമായി എസ്.എൻ.ഡി.പി യോഗം സംരക്ഷണസമിതി. മറ്റ് കച്ചവടക്കാരുൾപ്പെടെ ചേർത്തല യൂനിയന് നൽകിയ പരാതിയെത്തുടർന്ന് അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്ന്​ ആവശ്യപ്പെട്ട് യൂനിയൻ നഗരസഭക്ക്​ പരാതി നൽകിയിരുന്നു. എന്നാൽ, നഗരസഭ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് യൂനിയൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്​ച രാവിലെ 11ന് നഗരസഭ ഓഫിസിന് മുന്നിൽ നടത്തുന്ന സമരം രക്ഷാധികാരി പി.ഡി. ലക്കി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story