Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹെൽത്തി മോണിങ്...

ഹെൽത്തി മോണിങ് പരിപാടിക്ക് ഇന്ന് തുടക്കം

text_fields
bookmark_border
ആലപ്പുഴ: ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷ​ൻെറയും കേരള സ്​റ്റേറ്റ് പെൻഷൻ അസോസിയേഷ​ൻെറയും ആഭിമുഖ്യത്തിൽ വയോജനങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് നവംബർ ഒന്നു മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ എട്ടു മുതൽ ഒമ്പതുവരെ ഹെൽത്തിമോണിങ്ങിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫ. ഡോ.ബി. പത്മകുമാർ പങ്കെടുക്കും. വെബിനാർ, ഫോൺ ഇൻ പരിപാടി വഴി വയോജനങ്ങൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 8891010637
Show Full Article
TAGS:
Next Story