Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആത്മഹത്യ ചെയ്തയാൾക്ക്...

ആത്മഹത്യ ചെയ്തയാൾക്ക് കോവിഡ്

text_fields
bookmark_border
അമ്പലപ്പുഴ: പലിശക്ക് നൽകിയ പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് പെട്രോളൊഴിച്ച് സ്ഥിരീകരിച്ചു. പായൽക്കുളങ്ങര മാമ്പലവിൽ പ്രദീപിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 23നായിരുന്നു സംഭവം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ ഒരു സ്ത്രീക്ക് തവണകളായി ഇദ്ദേഹം രണ്ടര ലക്ഷം പലിശക്ക് നൽകിയിരുന്നു. എന്നാൽ, ചോദിച്ചിട്ടും ഇത്​ ലഭിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയും പണം ചോദിച്ച് സ്ത്രീയുടെ വീട്ടിലെത്തിയെങ്കിലും പണം ലഭിക്കാത്തതിനെ തുടർന്നാണ് കുപ്പിയിൽ കരുതിയിരുന്ന പെട്രോളൊഴിച്ചശേഷം തീ കൊളുത്തിയത്. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ്​ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. apl covid
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story