Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരാർ കാലാവധി...

കരാർ കാലാവധി തീരുംമു​േമ്പ റോഡ്​ തകർന്നു

text_fields
bookmark_border
അമ്പലപ്പുഴ: കരാർ കാലാവധി ഒരുവർഷംകൂടി ബാക്കിനിൽക്കെ റോഡി​ൻെറ ഒരുഭാഗം തകർന്നു. അമ്പലപ്പുഴ തിരുവല്ല റോഡിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തി​ൻെറ പടിഞ്ഞാറുഭാഗത്തായാണ് രണ്ട് മീറ്ററിലധികം റോഡ് തകർന്നത്. ഇവിടെ റോഡിനുകുറുകെ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനും കേബിളും പോകുന്നുണ്ട്. പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച പുലർച്ചയാണ് റോഡ് ഈ രീതിയിൽ തകർന്നത്. പൊട്ടിയ ഭാഗത്തിന് ഇരുവശത്തുമായി റോഡ് വിണ്ടുകീറിയിട്ടുമുണ്ട്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ റോഡി​ൻെറ മറ്റ് ഭാഗവും തകരാനാണ് സാധ്യത. മൂന്നുവർഷത്തെ കരാർ കാലാവധിയിലാണ്​ അറ്റകുറ്റപ്പണി ചെയ്​തത്. ഈ ഭാഗം റോഡ് പൊളിച്ചശേഷം മാത്രമേ ഇനി പൈപ്പ് ലൈ​ൻെറ അറ്റകുറ്റപ്പണി നടക്കൂ. ഇതിന് പൊതുമരാമത്ത് വകുപ്പി​ൻെറ അനുമതിയും ആവശ്യമാണ്. apl THAKARNNA ROAD അമ്പലപ്പുഴയിൽ റോഡ് തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story