Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ പ്രതിജ്ഞ നാളെ

text_fields
bookmark_border
ആലപ്പുഴ: കോവിഡ് പ്രതിരോധത്തി​ൻെറ രണ്ടാംഘട്ട പ്രവർത്തനത്തി​ൻെറ ഭാഗമായി ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം കേരളപ്പിറവി ദിനത്തിൽ പ്രതിജ്ഞയും കേരവൃക്ഷത്തൈ നടീലും സംഘടിപ്പിക്കും. ജില്ലയിലെ 82 യൂനിറ്റുകളിലെ എണ്ണായിരത്തിലധികം വളൻറിയർമാർ കുടുംബാംഗങ്ങളോടൊപ്പം പ​ങ്കെടുക്കുമെന്ന്​ ജില്ല കൺവീനർ കെ.വി. വസന്തരാജൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story