Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമരിച്ചനിലയിൽ കണ്ട...

മരിച്ചനിലയിൽ കണ്ട യുവാവിന് കോവിഡ്

text_fields
bookmark_border
അമ്പലപ്പുഴ: വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കാക്കാഴം കണക്കപ്പള്ളി വേലിക്കകംവീട്ടിൽ പരേതനായ സുലൈമാ​ൻെറ മകൻ സുധീറാണ് (35) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചഫലം വന്നപ്പോഴാണ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. മാതാവ്: ആബിദ. apl SUDHEER 35
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story