Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
തുറവൂർ: സമഗ്ര ശിക്ഷ കേരള തുറവൂർ ബി.ആർ.സിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രേമ രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം ഓഫിസർ എം. ഷുക്കൂർ, ബ്ലോക്ക് ​​​േപ്രാജക്ട്​ കോഓഡിനേറ്റർ ശ്രീജ ശശിധരൻ, ട്രെയിനർ ജെ.എ. അജിമോൻ, ഡോ. ടോംസ് ജോസഫ്, എ.കെ. ബീന എന്നിവർ സംസാരിച്ചു. apl MEDICAL CAMP കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ്​ പ്രേമ രാജപ്പൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story