Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: തിരുവമ്പാടി സെക്​ഷൻ പരിധിയിൽ വരുന്ന തുമ്പപറമ്പ്, എം.പി ട്രാൻസ്​ഫോർമർ, കറുക, കേരള കൗമുദി പ്രദേശങ്ങളിൽ ബുധനാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ . അമ്പലപ്പുഴ: സെക്​ഷൻ പരിധിയിലെ ശരത്​ ഫർണിച്ചർ, അമ്പലപ്പുഴ വെസറ്റ്​ ട്രാൻസ്​ഫോർമറുകളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ . പുന്നപ്ര ​11 കെ.വി ലൈനി​ൻെറ പരിധിയിലെ പാടയ്​ക്കൽ ഐ.ടി പ്ലോട്ട്​, ശ്രീനിവയർ, എം.എസ്​.എ കയർ, കൈരളി പോളിമർ, ഫൈബർ ലാപ്​, ദേവി കമ്പനി, വി.പി പ്ലാസ്​റ്റിക്​, അറ്റ്​ലാൻറിക്​, ഹെഡ്​സഗൻ, പെയ്​സൺ പെയി​ൻറ്​, അയ്യപ്പ ​േസാമിൽ ട്രാൻസ്​ഫോർമറുകളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ . മണ്ണഞ്ചേരി: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്​ഷൻ പരിധിയിൽ രാമവർമ, പാതിരപ്പള്ളി ബണ്ട് ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ . കായംകുളം: വെസ്​റ്റ്​ സെക്​ഷൻ പരിധിയിലെ ബോട്ടുജെട്ടി, പനച്ചൂർ, ഗോവിന്ദമുട്ടം, കോട്ടകടവ്, സാധുപുരം, ചീപ്പുംകര, ചിറക്കുളങ്ങര, ഹോമിയോ, ഒ.എ.എൻ.കെ എന്നിവിടങ്ങളിൽ ബുധനാഴ്ച പകൽ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story