Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2020 11:58 PM GMT Updated On
date_range 27 Oct 2020 11:58 PM GMTതംഹീദുൽ മർഅ ഫലപ്രഖ്യാപനവും പഠിതാക്കളുടെ സംഗമവും
text_fieldsbookmark_border
ആലപ്പുഴ: തംഹീദുൽ മർഅ ഒന്ന്, രണ്ട് വർഷ പരീക്ഷകളുടെ ഫലപ്രഖ്യാപനവും പഠിതാക്കളുടെ സംഗമവും നടന്നു. ഓൺലൈനായി നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. സഫിയ അധ്യക്ഷത വഹിച്ചു. തംഹീദുൽ മർഅ സംസ്ഥാന കോഓഡിനേറ്റർ സഫിയ ഷറഫിയ്യ ഫലപ്രഖ്യാപനം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, ഖുർആൻ സ്റ്റഡി സൻെറർ ജില്ല കോഓഡിനേറ്റർ ടി.കെ സെയ്തുമുഹമ്മദ്, പ്യാരിജാൻ, നിസ എം. ഷാ, ഹീരാജാൻ, എന്നിവർ സംസാരിച്ചു. വേദത്തിൽനിന്ന് സൽവ സമീർ പാരായണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story