Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാസികളെ...

പ്രവാസികളെ പുനരധിവസിപ്പിക്കണം -കോൺഗ്രസ് സത്യഗ്രഹം

text_fields
bookmark_border
കായംകുളം: തൊഴിൽ രഹിതരായ പ്രവാസികളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി പ്രവാസി കോൺഗ്രസ് ടൗൺ ഇൗസ്​റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹം കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്തു. ഷിജു ഇൗസാകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.കെ. ആസാദ്, ജില്ല പ്രസിഡൻറ് ദിനേശ് ചന്ദന, എ.എം. സത്താർ, അൻസാരി കോയിക്കലേത്ത്, എസ്. ഷംസുദ്ദീൻ, ബിജു നസറുള്ള, വൈ. ഹാരീസ്, യൂസഫ്കുഞ്ഞ്, നവാസ്, കെ.വി. ​െറജികുമാർ, വിനോദ്, മുരളീധരൻ, രാഘവൻ, ഷാജി, ഹരി എന്നിവർ സംസാരിച്ചു. വാസുദേവ ശർമ അനുസ്മരണം വെൺമണി: ഗാന്ധിദർശൻ സമിതി നേതൃത്വത്തിൽ കോൺഗ്രസ്​ നേതാവ്​ കെ.എസ്. വാസുദേവശർമയുടെ മൂന്നാംചരമവാർഷിക അനുസ്​മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എം. മുരളി ഉദ്​ഘാടനം ചെയ്​തു. കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി.കെ. ഷാജി മോഹൻ, ഡി. വിജയകുമാർ, കെ.എൻ. വിശ്വനാഥൻ, നളന്ദ ഗോപാലകൃഷ്ണൻ നായർ, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story