Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരുമല പെരുന്നാളിന്...

പരുമല പെരുന്നാളിന് കൊടിയേറി

text_fields
bookmark_border
apl ORMAPPERUNNAAAL 3 പരുമല തിരുമേനിയുടെ 118ാമത് ഓര്‍മപ്പെരുന്നാളിന് ഡോ. ഗ്രബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നിർവഹിക്കുന്നു ചെങ്ങന്നൂർ: ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 118ാം ഓര്‍മപ്പെരുന്നാളിന് കൊടിയേറി. സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ സാന്നിധ്യത്തിൽ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ്​ നിർവഹിച്ചു. ഡോ. യൂഹാനോന്‍ മാര്‍ക്രിസോസ്​റ്റമോസ്. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തുടങ്ങിയ മെത്രാപ്പോലീത്തമാർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് കൊടിയേറ്റ് പെരുന്നാൾ ചടങ്ങുകള്‍ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story