Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇരുമ്പ്...

ഇരുമ്പ് പോസ്​റ്റുകൾക്ക്​ കോൺക്രീറ്റ് കവചം; കെ.എസ്​.ഇ.ബിക്കെതിരെ പരാതി

text_fields
bookmark_border
അരൂർ: തുരുമ്പെടുത്ത്​ വീഴാറായ ഇരുമ്പ് പോസ്​റ്റുകൾക്ക് കോൺക്രീറ്റ് കവചം ഒരുക്കി കെ.എസ്.ഇ.ബി. ഇത്​ റോഡ് ​ൈകയേറ്റമാണെന്ന്​ ജനങ്ങൾ. പൊതുവെ വീതി കുറഞ്ഞ അരൂരിലെ ഗ്രാമീണ റോഡുകളിലെ മിക്ക ഇരുമ്പ് വൈദ്യുതി പോസ്​റ്റുകളും അപകട ഭീഷണിയിലാണ്. ഗതാഗത തടസ്സമുണ്ടാക്കുന്ന ഇവ മാറ്റി സ്ഥാപിക്കണം എന്നതാണ്​ ആവശ്യം. ഇവ മാറ്റുന്നതിന്​ പകരം താഴെ കോൺക്രീറ്റ് അടിത്തറ ഉണ്ടാക്കുകയാണ്​ കെ.എസ്.ഇ.ബി. ഇതിനെതിരെയാണ്​ ജനങ്ങൾ പഞ്ചായത്തിനും പൊലീസിനും പരാതി നൽകുന്നത്. പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങാൻ നീക്കമുണ്ട്​. ചിത്രം apl IRUMBU KOODU അരൂരിലെ ഇടറോഡിൽ ഇരുമ്പ്​ പോസ്​റ്റുകൾക്ക്​ കോൺക്രീറ്റ് അടിത്തറയൊരുക്കാൻ കെ.എസ്.ഇ.ബി സ്ഥാപിച്ച ഇരുമ്പുകൂട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story