Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓർഡിനൻസ് പിൻവലിക്കണം

ഓർഡിനൻസ് പിൻവലിക്കണം

text_fields
bookmark_border
ആറാട്ടുപുഴ: മത്സ്യത്തൊഴിലാളി വിരുദ്ധമായ 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓർഡിനൻസ് പിൻവലിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡൻറ്​ സുധിലാൽ തൃക്കുന്നപ്പുഴ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story