Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.സി.സി ഭാരവാഹികളെ...

ഡി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ ഡി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തതായി പ്രസിഡൻറ്​ എം. ലിജു അറിയിച്ചു. വൈസ്​ പ്രസിഡൻറുമാരായി ഐസക്​ മാടവന, അഡ്വ. പി.ജെ. മാത്യു, ജയലക്ഷ്​മി അനിൽകുമാർ, ബാബു ജോർജ്​, എസ്​. ദീപു, സജി ജോസഫ്​, ജനറൽ സെക്രട്ടറിമാരായി കെ. രാജീവൻ, അവിനാശ്​ ഗംഗൻ, അഡ്വ. എൻ. ശ്രീകുമാർ, എസ്​. സുജിത്​ എന്നിവരെയാണ്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ നാമനിർദേശം ചെയ്​തത്​. രമേശ് ചെന്നിത്തല ഇന്ന് കുട്ടനാട് സന്ദർശിക്കും ആലപ്പുഴ: കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്​ച വൈകീട്ട്​ നാലിന്​ കുട്ടനാട് സന്ദർശിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു.
Show Full Article
TAGS:
Next Story