Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് സുരക്ഷാ...

കോവിഡ് സുരക്ഷാ ഉപകരണങ്ങൾ നൽകി

text_fields
bookmark_border
തുറവൂർ: കോവിഡ് സാഹചര്യത്തിൽ പട്ടണക്കാട് മഹല്ലിലേക്ക്​ പ്രതിരോധ ഉപകരണങ്ങൾ നൽകി. യുവജനക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ ടി.ടി. ജിസ്മോ​ൻെറ നേതൃത്വത്തിലാണ് മാസ്ക്, സാനിറ്റൈസർ മുതലായവ കൈമാറിയത്​. പട്ടണക്കാട് പഞ്ചായത്ത് യൂത്ത് കോഓഡിനേറ്റർ പി.സി. ബൈജു, പി.എൻ. അബ്​ദുൽ കലാം, മഹല്ല്​ ഇമാം ഹസ്സൻ സഖാഫി, പ്രസിഡൻറ്​ പി.കെ. നസീർ വൈസ് പ്രസിഡൻറ്​ അബ്​ദുൽ മനാഫ്, സെക്രട്ടറി മുസ്തഫകുഞ്ഞ്, കമ്മിറ്റി അംഗങ്ങളായ വി.എസ്. ഷമീർ, മജീദ് അൽഫലാഹ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story