Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുന്നപ്ര -വയലാർ...

പുന്നപ്ര -വയലാർ രക്തസാക്ഷി വാരാചരണം

text_fields
bookmark_border
ചേർത്തല: 74ാമത് പുന്നപ്ര -വയലാർ രക്തസാക്ഷി വാരാചരണ ഭാഗമായി മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിന് പതാക കൈമാറി. എ.എം. ആരിഫ് എം.പി, മനു സി. പുളിയ്ക്കൻ, കെ.ജി. പ്രിയദർശൻ, കെ.ആർ. രാമനാഥൻ, പി.ഡി. ബിജു എന്നിവർ പങ്കെടുത്തു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയ പതാക വാരാചരണ കമ്മിറ്റി പ്രസിഡൻറ്​ എൻ.എസ്. ശിവപ്രസാദ് ഏറ്റുവാങ്ങി. സ്വാതന്ത്ര്യ സമരസേനാനി കെ.കെ. ഗംഗാധരൻ പതാക ഉയർത്തി. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ പങ്കെടുത്തു. apl VAYALAR 2 മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവിന് പതാക കൈമാറുന്നു
Show Full Article
TAGS:
Next Story